Oommen Chandy's 70th Birthday Special | സപ്‌തതി നിറവില്‍ ഉമ്മന്‍ചാണ്ടി

Chief Minister Oommen Chandy who celebrates his 70th  birthday on October 31. Chief Minister's image, heavily battered ever since the breakout of the Solar scam and his ex-bodyguard's high handed exploits, has made a dramatic turnaround thanks to the public sympathy triggered by the attack on him by alleged Left Democratic Front workers in Kannur on October 28th been campaigning for Chandy's ouster in the wake of the scams. 
Oommen Chandy or 'Kunjoonju' was born on October 31, 1943 to K.O. Chandy and Baby Chandy in a Malayali Syrian Christian family at Kumarakom, Kottayam district, Kerala. Oommen is another Nasrani name variant for the name Thomas, and Chandy means Alexander.
Chandy ventured into the political arena as an activist of Kerala Students Union (KSU), the student wing of the party. He was the unit president of KSU at St George High School, Puthupally, and went on to become the State President of the organization. Chandy completed his college education from CMS College, Kottayam, SB College, Changanassery. Later, he took a bachelors degree in law (LLB) from Government Law College, Ernakulam. He is also a trade unionist and heads several INTUC affiliated outfits.
Chandy started his political career through the Kerala Students Union (KSU), which he served as president from 1967 to 1969. He was elected as the president of the State Youth Congress in 1970. He is the 21st chief minister of Kerala at present.
He has represented the Puthuppally Constituency for decades, having been elected to the Kerala Legislative Assembly in 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006 and 2011. During his legislative career he had also served as Chairman of the Public Accounts Committee during 1996–98.
Chandy sworn as a minister in Kerala for four times. He was the Minister for Labour from 11.04.1977 to 25.04.1977 in the first K. Karunakaran Ministry and continued holding the same portfolio in the succeeding first A.K. Antony Ministry till 27.10.1978. He was in the charge of Home portfolio in the second K. Karunakaran Ministry from 28.12.1981 to 17.03.1982. Again, he was sworn in as a minister in the fourth K.Karunakaran Ministry on July 2, 1991. He was in charge of Finance Portfolio and resigned from the cabinet on 22.06.1994 due to difference with the Chief Minister.
The results of the parliamentary elections in May 2004 saw the Indian National Congress not winning a single seat in Kerala. The sitting Chief Minister, A.K. Antony, was forced to resign and accept responsibility for the poor results. On August 30, 2004, Oommen was elected the Congress Legislature Party leader at the end of a meeting by AICC observers and clearance by the Congress president, Sonia Gandhi. In what may be seen as a reflection of his work as Chief Minister, the Congress-led alliance was defeated, but managed to retain 40 out of 140 seats in the assembly and boost its vote-share by nearly 10% after the general election rout. He resigned as Chief Minister on May 12, 2006 following the defeat of his party in 2006 Assembly Elections.
UDF (United Democratic Front) led by Oommen Chandy secured a slender margin in assembly election which held on April 13, 2011. UDF candidates won in 72 seats against 68 seats of LDF (Left Democratic Front). He took the oath on May 18, 2011 with six other ministers of his cabinet. Later thirteen other ministers were also inducted into his cabinet. He gave up Vigilance Portfolio in early August 2011, after a fresh probe was ordered on the Palm Oil case (which happened when he was Finance Minister in 1992).
Though UDF came to power with a wafer thin majority, his 100 days programmes announced propelled the state fast forward. 107 programmes were announced as part of the 100 days programme of the Government. Out of this the government could accomplished a whopping figure of 101 leaving just 6 of the programmes unfinished. This really gave a boost to the governance. The policies adopted by Oommen Chandy helped to bridge the gap between people and officials.
UNDP appreciated Oommen Chandy, for the range of innovative practices in democratic governance, initiated by the Government of Kerala in strengthening people's access and participation in human development and governance. They were impressed by the innovative approach to ensure transparency and accountability in Governance, particularly the to web-stream the entire functioning of CM’s office. The Mass Contact Programme, in many ways, is the first of its kind to ensure the right to direct access to leaders and senior civil servants of the government.


 സോളാര്‍ ഏല്‍പിച്ച നൊമ്പരത്തിനും കല്‌ളേറേല്‍പിച്ച മുറിവുകള്‍ക്കുമിടയില്‍ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന്‌ സപ്‌തതി. 1943 ഒക്ടോബര്‍ 31ന്‌ ജനിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ നാളെ 70 തികയും. സാധാരണ ജന്മദിനങ്ങള്‍ പോലെ പ്രത്യേക ആഘോഷങ്ങള്‍ ഇല്ലാതെയാവും സപ്‌തതിയും. കല്‌ളേറില്‍ പരിക്കേറ്റ്‌ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വിശ്രമത്തിലാണ്‌ എന്നതു മാത്രമാണ്‌ ഇത്തവണത്തെ മാറ്റം. പുതുപ്പള്ളി കരോട്ട്‌ വള്ളക്കാലില്‍ കെ.ഒ. ചാണ്ടികുമരകം ഒരുവട്ടിത്തറ ബേബി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്‌ ഉമ്മന്‍ ചാണ്ടി. മുത്തച്ഛന്‍ വി.ജെ. ഉമ്മന്‍െറ പാത പിന്തുടര്‍ന്നാണ്‌ പൊതുരംഗത്തത്തെുന്നത്‌. സ്‌റ്റേറ്റ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും ശ്രീമൂലം പ്രജാസഭ അംഗവുമായിരുന്നു ഉമ്മന്‍.

ബാലജനസഖ്യത്തിലൂടെയായിരുന്നു പൊതുരംഗത്തേക്കുള്ള പ്രവേശം. സഖ്യം പ്രസിഡന്‍റ്‌ എന്ന നിലയില്‍ സംഘാടകശേഷി തെളിയിച്ചു. തുടര്‍ന്ന്‌ കെ.എസ്‌.യുവിന്‍െറ നേതൃനിരയിലത്തെി. ജില്ലാ പ്രസിഡന്‍റായും തുടര്‍ന്ന്‌ എ.കെ. ആന്‍റണി സംസ്ഥാന പ്രസിഡന്‍റായിരിക്കെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1967ല്‍ രണ്ടാം ഇ.എം.എസ്‌ മന്ത്രിസഭയുടെ കാലത്താണ്‌ കെ.എസ്‌.യു പ്രസിഡന്‍റാകുന്നത്‌. സംഭവബഹുലമായിരുന്നു ആ കാലഘട്ടം.
oomman chandy's 70th birthday
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്‍റായിരിക്കെയാണ്‌ 1970ല്‍ ആദ്യമായി നിയമസഭയിലത്തെുന്നത്‌. സി.പി.എമ്മിലെ സിറ്റിങ്‌ എം.എല്‍.എ ഇ.എം. ജോര്‍ജിനെ 7288 വോട്ടുകള്‍ക്ക്‌ പരാജയപ്പെടുത്തിയാണ്‌ ഉമ്മന്‍ ചാണ്ടി മണ്ഡലം പിടിച്ചെടുത്തത്‌. അന്നുമുതല്‍ പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്ക്‌ സ്വന്തം.
എം.എല്‍.എയായതോടെ ട്രേഡ്‌ യൂനിയന്‍ രംഗത്തായി ശ്രദ്ധ. 1977ല്‍ മന്ത്രിസഭയില്‍ ഏത്‌ വകുപ്പാണ്‌ നല്‍കേണ്ടതെന്ന്‌ നേതൃത്വത്തിന്‌ സംശയമുണ്ടായിരുന്നില്ല. നൂറിലേറെ യൂനിയനുകളുടെ ഭാരവാഹിയും ഐ.എന്‍.ടി.യു.സി കോട്ടയം ജില്ലാ പ്രസിഡന്‍റുമായിരുന്ന ഉമ്മന്‍ ചാണ്ടിയെ തൊഴില്‍ വകുപ്പ്‌ ഏല്‍പിച്ചു. രാജ്യത്ത്‌ ആദ്യമായി തൊഴിലില്ലായ്‌മ വേതനം നല്‍കിയതും ചെങ്കല്‍ചൂള പുനരധിവാസവും ചുമട്ടുതൊഴിലാളി നിയമവും അന്നത്തെ ഭരണനേട്ടം. 1978 ഒക്ടോബറില്‍ ചിക്‌മഗളൂരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ആന്‍റണി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടിയും ഒഴിഞ്ഞു. പിന്നീട്‌ 1981ലാണ്‌ വീണ്ടും മന്ത്രിസഭയിലത്തെുന്നത്‌. 80 ദിവസംനീണ്ട കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി. പൊലീസില്‍ യൂനിഫോം പരിഷ്‌കാരം നടപ്പാക്കിയത്‌ ഈ സമയത്താണ്‌. 1991 ജൂണില്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായി.

2004
ആഗസ്റ്റ്‌ 31നാണ്‌ആദ്യമായി മുഖ്യമന്ത്രിപദവിയില്‍ എത്തുന്നത്‌. ആന്‍റണി രാജിവെച്ചതിനെ തുടര്‍ന്നാണ്‌ യു.ഡി.എഫ്‌ കണ്‍വീനറായിരുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുന്നത്‌. വികസനവും കരുതലും എന്ന മുദ്രാവാക്യമുയര്‍ത്തി അതിവേഗം ബഹുദൂരം മുന്നേറിയെങ്കിലും സ്വന്തം സ്റ്റാഫ്‌അംഗങ്ങള്‍ സോളാര്‍ കേസിലും ഭൂമി ഇടപാടിലും ആരോപണ വിധേയരായത്‌ ഉമ്മന്‍ ചാണ്ടിയുടെ മേല്‍ കരിനിഴല്‍ വീഴ്‌ത്തി.
1977
മേയ്‌ 30ന്‌ മന്ത്രിയായിരിക്കെയാണ്‌ കരുവാറ്റ കൂത്താറ്റില്‍ എബ്രഹാംഅച്ചാമ്മ ദമ്പതികളുടെ മകള്‍ മറിയാമ്മ ജീവിതസഖിയാകുന്നത്‌. മറിയ, അച്ചു, ചാണ്ടി ഉമ്മന്‍ എന്നിവരാണ്‌ മക്കള്‍.
All Rights Reserverd © Future Creater Media
TAG