Christmas Movies in Malayalam | കേരളത്തിലെ ക്രിസ്തുമസ് ചിത്രങ്ങൾ

3 biggest releases in this christhumas at kerala. Mohanlal's 'Drishyam', Dileep's 'Ezhu sundara Raathrikal', Fahad Fazil's 'Oru Indian Pranayakatha'.
Mohanlal and one of the famous youth director Jeethu Joseph is joining first time for 'Drishyam'. This is one of the much expected movie after the superhit memories from Jeethu Joseph.
In this movie mohanlal appearing as a farmer having poor education background. Meena is doing the role of Mohanlal's wife. She is joining with mohanlal again after super hit 'Chandrolsavam'.
Mohanlal-Meena already proved their on screen chemistry in their previous films like udayananu thaaram, chandrolsavam etc.. Sidhiq, Asha Sarath, Kalabhavan Sajon are in lead roles... Drishyam will reach the theaters on December 19.
Popular star Dileep and Director Lal Jose are joining together in Ezhu Sundara Rathrikal. Peoples are with high expectation on this superhit onscreen group.
Spanish Masala is the last movie they worked together.
In EzhuSundaraRaathrikal Dileep is appearing as a advertisement director. The movie is all about the story of 7 days before the marriage of an advertisement director.
Story is written by James Albert. Rima Kallingal and New face Anjali is in female lead roles. Murali Gopi, Harisree Ashokan, Suraj Venjaranmoodu, Tini Tom are the other actors. The movie will reach theater on December 20.
Family director Sathyan Anthikkad and New Generation star Fahad Fazil joining together for oru indianpranayakatha.
South Indian super heroin Amala Paul doing the female lead role in this movie. The story is written by Iqubal Kuttippuram. After 'Red Wine' Fahad Fazil is appearing as a political leader in this movie. Vidhya Sagar doing the music. The movie will reach the theater on December 20.
Christmas Movies in Malayalam | കേരളത്തിലെ ക്രിസ്തുമസ് ചിത്രങ്ങൾ
മൂന്ന് ചിത്രങ്ങളാണ് ഇത്തവണ ക്രിസ്തുമസിനു കേരളത്തിലെ തിയറ്ററുകളെ ഉത്സവ ലഹരിയി ആറാടിക്കാ ഒരുങ്ങിയിരിക്കുന്നത്. മോഹലാലിന്റെദൃശ്യം, ദിലീപിന്റെ ഏഴ് സുന്ദര രാത്രിക, ഫഹദ് ഫാസിലിന്റെ ഒരു ഇന്ത്യ പ്രണയ കഥ എന്നിവയാണ് ഇത്തവണത്തെ ക്രിസ്തുമസ് ചിത്രങ്ങ.

മോഹലാലു യുവ സംവിധായകരി ശ്രദ്ധേയനുമായ ജീത്തു ജോസഫും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ദൃശ്യം'.മെമ്മറീസിന്റെ ഉജ്വല വിജയത്തിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രത്തി ഒരുപാട് പ്രതീക്ഷകളാണ് ഉള്ളത്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് മോഹലാലിന്റെ ചിത്രങ്ങ തുടച്ചയായി റിലീസ് ചെയ്യുന്നത്. പ്രിയദ സംവിധാനം ചെയ്ത 'ഗീതാഞ്ജലി' എന്ന ചിത്രമാണ് ലാലിന്റെതായി ഏറ്റവും ഒടുവി റിലീസ് ആയ ചിത്രം. നാലാം ക്ലാസ് വിദ്യാഭാസം മാത്രമുള്ള ഒരു കഷകനായാണ് മോഹലാ ചിത്രത്തി പ്രത്യക്ഷപ്പെടുന്നത്. മോഹലാലിന്റെ നായികയായി എത്തുന്നത് മീനയാണ്. ഒരു നീണ്ട ഇടവേളക്ക് ശേഷമുള്ള മീനയുടെ തിരിച്ചു വരവാണ് ദൃശ്യത്തിലൂടെ നമുക്ക് കാണാ കഴിയുന്നത്. പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ജോഡികളായ മോഹലാ - മീന ജോഡി ചന്ദ്രോത്സവം എന്ന ചിത്രമാണ് അവസാനമായി ഒന്നിച്ചത്. സിദ്ദിക്ക്, ആശ ശരത്, കലാഭവ ഷാജോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങ.ദൃശ്യം ഡിസംബ 19നു പ്രദശനത്തിന് എത്തും
.
ജനപ്രിയ നായക ദിലീപും ജനപ്രിയ സംവിധായകന്മാരി ലാ ജോസു ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഏഴ് സുന്ദര രാത്രിക. ഇത് തന്നെയാണ് ചിത്രത്തിന്റെ ഹൈ ലൈറ്റ്. സുപ്പ ഹിറ്റുക ഒരുപാട് സമ്മാനിച്ചിട്ടുള്ള ഈ കൂട്ടുകെട്ടി നിന്നും ഒരു ചിത്രം എത്തുമ്പോ പ്രതീക്ഷക വാനോളമാണ്. സ്പാനിഷ് മസാലയാണ് ഇവ അവസാനം ഒന്നിച്ച ചിത്രം. ഒരു പരസ്യ ചിത്ര സംവിധായകന്റെ വിവാഹത്തിനു മുപുള്ള ഏഴ് ദിവസങ്ങളി നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ കാത. ക്ലാസ്മേറ്റ്സ് എന്ന ലാ ജോസിന്റെ തന്നെ ഹിറ്റ് ചിത്രത്തിന്റെ രചയിതാവായ ജെയിംസ്‌ ആട്ട് ആണ് ഏഴ് സുന്ദര രാത്രികളുടെ രചന നിവ്വഹിച്ചിരിക്കുന്നത്. റിമ കല്ലിങ്കലും പുതുമുഖം അഞ്ജലിയുമാണ് ചിത്രത്തി ദിലീപിന്റെ നായികമാരായി എത്തുന്നത്. മുരളി ഗോപി, ഹരിശ്രീ അശോക, സുരാജ് വെഞ്ഞാറമമൂട്, ടിനി ടോം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങ.ചിത്രം ഡിസംബ 20നു തിയറ്ററുകളി എത്തു.

കുടുംബ ചിത്രങ്ങളുടെ സംവിധായക സത്യ അന്തിക്കാടും ന്യൂ ജനറേഷ സ്റ്റാ ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഒരു ഇന്ത്യ പ്രണയ കഥ. ചിത്രത്തി നായികാകുന്നത് തെന്നിന്ത്യയിലെ പ്രമുഖ നായിക അമല പോ ഇക്ബാ കുറ്റിപ്പുറം രചന നിവ്വഹിക്കുന്ന ഈ ചിത്രത്തി ഫഹദ് ഒരു രാഷ്ട്രീയ നേതാവിന്റെ വേഷമാണ് ചെയ്തിരിക്കുന്നത്. ഫഹദിന്റെ ഏറെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ഇത് എന്ന് വിലയിരുത്തപ്പെടുന്നു. സത്യ അന്തിക്കാട് ചിത്രത്തിന്റെ സ്ഥിരം സംഗീത സംവിധായകനായ ഇളയരാജയ്ക്ക് പകരം വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈ കാര്യം ചെയ്തിരിക്കുന്നത്. ചിത്രം ഡിസംബ 20 നു പ്രദശനത്തിനു എത്തും.
TAG