Drishyam Completes 100 Days In Abu Dhabi, Equals Titanic Record | ടൈറ്റാനിക്കിനു ശേഷം ദൃശ്യം

After Titanic, a South Indian movie and that too a Malayalam film, finally completes 100 days in Abu Dhabhi. Drishyam, directed by Jeethu Joseph and Starring Mohanlal and Meena in lead roles has successfully completed 100 days of journey in the country. As per reports, the movie was released in Abu Dhabi on January 2 and it was running with packed shows across the country. It's still being shown at Eldorado for the noon show. "This is the second movie after Titanic and the first South Indian movie to complete 100 days in the UAE," Ebrahim Thottassery, theatre manager at Eldorado.
After Titanic, Drishyam has become the only movie to complete 100 days and it is indeed a great achievement for the whole crew of Drishyam as they are getting more and more commendability for their work. Drishyam told the story of a determined husband and father of two who spares no effort to protect his family when it falls on the wrong side of the law. The movie did won critical acclaim for its well-crafted plot and screenplay. Critics also claim it to be one of the best performance by the actor too. This is one of those rare Malayalam movies that has generated interest even among the Non-Malayali audience. Even Tamil, Kannada and Telugu-speaking families are coming to watch it," said a staff at Eldorado. And Soon we can able to see the Tamil, Hindi, Kannada and Telugu versions in silver screen
Drishyam Completes 100 Days In Abu Dhabi, Equals Titanic Record | ടൈറ്റാനിക്കിനു ശേഷം ദൃശ്യം
മലയാള സിനിമ ഇന്നേ വരെ കണ്ട ഏറ്റവും വലിയ വിജയമായി 'ദൃശ്യം' മാറിക്കഴിഞ്ഞു. മോഹലാലിനെയും മീനയെയും പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ്‌ ഒരുക്കിയ 'ദൃശ്യം' ഇപ്പോഴും രാജ്യത്തിനകത്തും പുറത്തും പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സി പ്രദശിപ്പിക്കുകയാണ്‌. ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റീമേക്കുകളുടെ ചിത്രീകരണവും ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഏകദേശം 4.5 കോടി രൂപ ബജറ്റി പൂത്തിയാക്കിയ 'ദൃശ്യം' കണക്കുക പ്രകാരം ലോകത്താകമാനം 55 കോടി രൂപയാണ് കളക്റ്റ് ചെയ്തത് എന്നാണ് കണക്കുക പറയുന്നത്. ഒരു മലയാളം ചിത്രത്തെ സംബന്ധിച്ച് ഇത് വലിയ ഒരു സംഖ്യയാണ്. ഒന്നിനു പുറകേ ഒന്നൊന്നായി റെക്കോഡുക കടപുഴക്കുമ്പോ ഒരു മലയാളം ചിത്രം ഇത് വരെ സ്വന്തമാക്കിയ ഏറ്റവും വലിയ ഗ്രോസ് കളക്ഷനായി 'ദൃശ്യം' മാറിക്കഴിഞ്ഞു. ചിത്രം റിലീസ് ആയ പല സെന്ററുകളിലും വിജയകരമായി 100 ദിവസവും പിന്നിട്ടു കഴിഞ്ഞു. എന്നാ യു എ ഇ യി 100 ദിവസം പൂത്തിയാക്കിയ 'ദൃശ്യം' അവിടെ മറ്റൊരു റെക്കോഡും കൂടി കുറിച്ചു. ഇത് യു എ ഇ യുടെ തിയേറ്റ ചരിത്രത്തി ഇതിനു മുപ് ഒരൊറ്റ ചിത്രം മാത്രമേ 100 ദിവസമോ അതിലധികമോ പ്രദശിപ്പിച്ചിട്ടുള്ളൂ. ഇതിനു മുപ് 100 ദിവസം യു എ ഇയി പ്രദശിപ്പിച്ച ചിത്രം ഏതാണെന്നറിയാമോ? ലോക സിനിമയിലെ തന്നെ അത്ഭുത ചിത്രങ്ങളി ഒന്നായ 'ടൈറ്റാനിക്' . ടൈറ്റാനിക് എന്ന ലോകത്തെ വിസ്മയിപ്പിച്ച ഒരു ചിത്രത്തിനു ശേഷം നമ്മുടെ കൊച്ചു കേരളത്തിലെ ഒരു മലയാളം ചിത്രം യു എ ഇയി 100 ദിവസം തുടച്ചയായി പ്രദശിപ്പിച്ചത് തീച്ചയായും നമ്മ ഓരോ മലയാളികക്കും അഭിമാനിക്കാവുന്ന വകയാണ്. 'ദൃശ്യം' ടീമിന് FUTURECREATER.IN ന്റെ അഭിനന്ദനങ്ങ..




http://pinkdesign.esy.es

TAG