വീണ്ടും മലയാള സിനിമ വ്യവസായം വ്യാജന്മാരുടെ പിടിയില്‍ | Malayala Cinema Facing Piracy Problem Again

Malayalam Film industry is in a great come back in last few months. But now again it facing problems on pirated Cd's. Recent super hit movies like "Bangalore Days", "How Old Are You", "Mr Fraud" are facing trouble from piracy. Bangalore days collected 10 crores in 11 days from theater, but now it will be a great problem to face, if the authorities unable to restrict the spreading of pirated copies of these movies. Malayalam movie industry is now in a new heights by wide releasing of movies out side Kerala, all over India, where ever mallus lives. Now lots of recent movies pirated copies are available in streets of metro cities like Bangalore, Chennai. And it flowing to Kerala through Inter-State buses with out any security checks in check posts. If the authorities will not take quick and strict action against this, then the film industry will face a big trouble and it will pay a lot.... 
വീണ്ടും മലയാള സിനിമ വ്യവസായം വ്യാജന്മാരുടെ പിടിയില്‍ | Malayala Cinema Facing Piracy Problem Again
The News Exclusively Covered By Team Future Creater Media
ശക്തമായ തിരിച്ചു വരവിന്‍റെ പാതയിലായിരുന്ന മലയാള സിനിമ വ്യവസായ മേഖലയ്ക്ക് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഭീഷണിയുമായി വ്യാജന്മാര്‍...
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ മോഹന്‍ലാല്‍-ജീത്തു ജൊസേഫ് ടീമിന്റെ ദ്രിശ്യത്തിന്‍റെയും തുടക്ക കളക്ഷന്‍ തകര്‍ത്തു മുന്നേറുന്ന "ബാഗ്ലൂര്‍ ഡെയ്സ്", മോഹന്‍ലാലിന്റെ "മിസ്റ്റര്‍ ഫ്രോഡ്", മഞ്ജു വാര്യര്‍ ചിത്രം "ഹവ് ഓള്‍ഡ്‌ ആര്‍ യു" എന്നിങ്ങനെ റിലീസ് ചെയ്തിട്ട 10 ദിവസം പോലും തികയാത്ത ചിത്രങ്ങളുടെ വ്യാജന്മാരാണ് സിനിമ വിപണിയ്ക്ക് തിരിച്ചടിയുമായി എത്തിയിരിക്കുന്നത്. വൈഡ് റിലീസ്ന്ഗ് ആശയവുമായി മലയാള സിനിമ കേരളത്തിന്റെ അതിര്‍ത്തിയും കടന്ന്‍ മുന്നേറുന്ന സമയത്താണ് സിനിമ വ്യവസായത്തെ അപ്പാടെ തകര്‍ക്കുന്ന ഇത്തരം പ്രശ്നങ്ങള്‍. ബാഗ്ലൂര്‍,ചെന്നൈ. തുടങ്ങിയ മെട്രോ സിറ്റികളിലെല്ലാം പോലീസിന്റെ മൂക്കിനുമുന്നില്‍ പൊതുനിരത്തുകലിലാണ് വ്യാജന്മാരുടെ അഴിഞ്ഞാട്ടം, അതിര്‍ത്തി കടന്നു പോകുന്ന മിക്ക വോള്‍വോ ബസുകളിലും പ്രദരശിപ്പിക്കുന്നതും ഇത്തരം വ്യാജ സിനിമ പ്രിന്റുകളാണ്. അതിലുപരിയായി ഈ വാഹങ്ങളില്‍ക്കൂടി കേരളത്തിലേക്ക് ഒരു ചെക്കിങ്ങും ഇല്ലാതെ ഇത്തരം വ്യാജ പ്രിന്റുകള്‍ അതിര്‍ത്തി കടക്കുന്നുന്റ്റ് ...ഇനിയും കര്‍ശനമായ നടപടികള്‍ അധികാരികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സിനിമാ വ്യവസായം ഇതിനു കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉറപ്പ് ...
The News Exclusively Covered By Team Future Creater Mediahttp://pinkdesign.esy.es

TAG