Dear Comrade : Teaser Out with Sensational Lip-lock by Vijay Devarakonda & Hot Rashmika Mandanna

Bharat Kamma’s directorial debut Dear Comrade's teaser came out today with a sensational
lip lock kissing by Vijay Devarakonda and Rashmikham Mandana. This pair previously seen
on Geetha Govindam with few sensational kissing scenes. Dear Comrade’s teasers were
released simultaneously in Telugu, Malayalam, Kannada and Tamil.

Dear Comrade : Teaser Out with Sensational Lip-lock by Vijay Devarakonda & Hot Rashmika Mandanna




The teaser indicated this is a campus love movie. Teaser is in the background of a beautiful
song by Sid Sriram. This is the first song in Sidhi Sreeram Malayalam Singing. The film
produced by Maitri Makers, Cinematography by Sujith Sarang and music by Justin Prabhakaran.
The film will be released in Telugu, Tamil, Malayalam and Kannada on May 2019. There was
news that Dear Comrade is the remake of Dulquer Salman’s Malayalam movie CIA but earlier
director Bharat Kamma confirmed that it is not a remake of any film


ഭരത് കമ്മ സംവിധാനം ചെയ്യുന്ന ഡിയര്‍ കോമ്രേഡി&ന്റെ ടീസര്‍
പുറത്തുവന്നു. തെലുങ്ക്, മലയാളം, കന്നഡ, തമിഴ് എന്നീ ടീസറുകളാണ്
ഒരേസമയം പുറത്തുവിട്ടത്. ചിത്രത്തില്‍ വിജയ് ദേവരകൊണ്ട,
റാഷ്മിക മന്ദന എന്നിവരാണ് പ്രധാന താരങ്ങള്‍. ഒരു ക്യാംപസ് പ്രണയ
ചിത്രമാണ് ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
സിദ് ശ്രീറാം പാടുന്ന മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിലാണ്
ടീസര്‍ ഒരുക്കിയിരിക്കുന്നത്. ഇത് ആദ്യമായാണ് സിദ് ശ്രീറാം
മലയാളത്തില്‍ ഗാനം ആലപിക്കുന്നത്. മൈത്രി മേക്കേഴ്സ് നിര്‍മ്മിക്കുന്ന
ചിത്രത്തിനായി സുജിത്ത് സാരംഗ് ഛായാഗ്രഹണവും ശ്രീജിത്ത്
സാരംഗ് എഡിറ്റിങ്ങും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും
നിര്‍വ്വഹിക്കുന്നു. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ
ഭാഷകളിലായി പുറത്തിറങ്ങും. ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍
മലയാള ചിത്രം സിഐഎയുടെ റീമേക്ക് ആണെന്ന് വാര്‍ത്തകള്‍
ഉണ്ടായിരുന്നു. ചിത്രത്തിന്റെ പൂജ കഴിഞ്ഞതോടെ വീണ്ടും
ദുല്‍ഖറിന്റെ ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയില്‍
പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഡിയര്‍ കൊമ്രേഡ് സിഐഎയുടെ
റീമേക്ക് അല്ലെന്ന് നേരത്തെ സംവിധായകന്‍ ഭരത് കമ്മ പ്രതികരിച്ചിരുന്നു.
ഞങ്ങളുടെ സിനിമ ഒരു മലയാള സിനിമയില്‍ നിന്നും ഉണ്ടായതല്ല.
ഇത് വേറെ തന്നെ പ്രൊജക്ട് ആണെന്നാണ് ഭരത് കമ്മ പറഞ്ഞത്.
TAG