The movie that makes a
way to Rajinikanth’s success, “Moondru Mugam”, a 1982 movie in that Rajinikanth
appears in triple role. He blast the silver screen by doing triple role as“Arun,
John Alex, Pandyan”. And Rajinikanth got Tamilnadu Governments Best actor award
for that year.
Now the reports from Kollywood
says that Rajinikanth’s Moondru Mugam is going to remade, and the movie remake
rights brought by famous producer Kathireshan.
Kathireshan is popular
in Kollywood by producing movies like “Gigarthanda”, Dhanush’s “Aadukalam”and “Pollathavan”.
And he is thinking to get Vijay, Ajith or Karthi in lead role of Moondru Mugam
new version.
And the Tamil film
industry eagerly waiting to know who will appear in Moondru Mugam.
Read It In Tamil
ரஜனி வெற்றிக்கு ஒரு வழி செய்கிறது என்று படம், "மூன்று முகம்", என்று ரஜினிகாந்த் ஒரு 1982 திரைப்படம் மூன்று பங்கு தோன்றுகிறது. அவர், "அருண், ஜான் அலெக்ஸ், பாண்டியன்"
என மூன்று வேடத்தில் வெள்ளி திரையில் வெடித்து. மற்றும் ரஜினிகாந்த்,
அந்த ஆண்டில் தமிழ்நாடு அரசு சிறந்த நடிகர் விருது கிடைத்தது.
இப்போது கோலிவுட்டில் இருந்து அறிக்கைகள் ரஜினிகாந்த் தான் மூன்று முகம் மறுஆக்கத்தை போகிறது, மற்றும் திரைப்பட ரீமேக் உரிமை பிரபல தயாரிப்பாளர் Kathireshan கொண்டு என்று கூறுகிறார்.
Kathireshan
"Gigarthanda", தனுஷ் "ஆடுகளம்" மற்றும் "Pollathavan"
போன்ற திரைப்படங்களில் உற்பத்தி மூலம் கோலிவுட் பிரபலமாக உள்ளது. அவர் மூன்று முகம் புதிய பதிப்பு முன்னணி பாத்திரத்தில் விஜய், அஜித், அல்லது கார்த்தி பெற நினைக்கிறார்கள்.
தமிழ் திரையுலகில் ஆவலுடன் மூன்று முகம் தோன்றும் யார் தெரியுமா காத்திருக்கிறது.
Read
It In Malayalam
സൂപ്പർ സ്റ്റാർ എന്ന പദവിയിലേക്ക് രജനികാന്തിനെ ഉയർത്തിക്കൊണ്ട് വന്ന പ്രധാനപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് 1982ൽ പുറത്തിറങ്ങിയ 'മൂണ്ട്രു മുഖം'. രജനി ട്രിപ്പിൾ റോളിൽ എത്തിയ ഈ ചിത്രം അന്ന് വൻ വിജയം നേടിയിരുന്നു. അരുണ്, ജോണ് അലക്സ് പാണ്ട്യൻ എന്നീ കഥാപാത്രങ്ങളായാണ് രജനി ഈ ചിത്രത്തിൽ നിറഞ്ഞാടിയത്. ഈ ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ തമിഴ്നാട് സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരവും രജനി സ്വന്തമാക്കിയിരുന്നു. കോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത് 'മൂണ്ട്രു മുഖം' എന്ന ഈ രജനി ചിത്രത്തിന്റെ റീമേക്ക് അവകാശം പ്രശസ്ത നിർമ്മാതാവ് കതിരേശൻ സ്വന്തമാക്കിക്കഴിഞ്ഞു എന്നാണ്. ഇപ്പോൾ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന 'ജിഗർതാണ്ട', ധനുഷിന് ദേശീയ അവാർഡ് ലഭിച്ച 'ആടുകളം', 'പൊല്ലാതവൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ നിർമ്മാതാവ് എന്ന നിലയിൽ പ്രശസ്തനാണ് കതിരേശൻ. 'മൂണ്ട്രു മുഖം' എന്ന ചിത്രത്തിന്റെ റീമേക്കിൽ വിജയ്, അജിത്, കാർത്തി എന്നീ വമ്പൻ താരങ്ങളിൽ ഒരാൾ തന്നെ അഭിനയിക്കും എന്നാണ് കതിരേശൻ പറയുന്നത്. 'മൂണ്ട്രു മുഖം' രജനികാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം 'ബില്ല' തല അജിത് അതേ പേരിൽ റീമേക്ക് ചെയ്ത് വമ്പൻ ഹിറ്റായിരുന്നു. അത് പോലെ, രജനികാന്ത് ചിത്രത്തിന്റെ പേരായ 'നാൻ മഹാൻ അല്ലൈ'യും 'മൂണ്ട്രു മുഖ'ത്തിലെ തന്നെ മാസ്സ് കഥാപാത്രം 'അലക്സ് പാണ്ട്യൻ' എന്നീ പേരുകൾ ഇട്ട സിനിമകളും കാർത്തിക്കും മുതൽക്കൂട്ടായിരുന്നു. ആരാകും 'മൂണ്ട്രു മുഖം' റീമേക്കിൽ അഭിനയിക്കുക എന്ന് ആകാംഷയോടെ ഉറ്റു നോക്കുകയാണ് തമിഴ് സിനിമാ പ്രേമികൾ..