At first
time in malayalam film history one movie having all shows all over houseful, it
is non-another than "Drishyam". Jeethu Joseph and Mohanlal is joining
together first time and Meena is again joining with Mohanlal after a long time.
Drishyam having a powerful story and an amaizing casting. This kind of suspense
thriller ever been seen in malayalam before. The x-mas season and the extra
ordinary acting of Universal star and the whole team of Drishyam makes it the
fastest 5 crore club movie in malayalam. In within just 7 days it reach a
collection bulk of 5 crores in box office. Climax claps are awesome in theater
enjoy this super hit blockbuster of 2013 in theater near you....
കേരളക്കരയാകെ ‘ദൃശ്യം’ തരംഗം അലയടിക്കുകയാണ്. ജോര്‍ജുകുട്ടി എന്ന
കഥാപാത്രം മോഹന്‍ലാലിന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച
വേഷങ്ങളിലൊന്നായിരിക്കുന്നു.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും എല്ലാ റിലീസ് കേന്ദ്രങ്ങളിലും എല്ലാ ഷോയും ഹൌസ്ഫുള്‍ ബോര്‍ഡ് തൂങ്ങുന്ന അപൂര്‍വം കാഴ്ചയ്ക്കാണ് മലയാളി പ്രേക്ഷകസമൂഹം സാക്‍ഷ്യം വഹിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുമ്പോള്‍ പ്രേക്ഷകര്‍ തിരിച്ചറിയുന്ന ഒരുകാര്യം കൂടിയുണ്ട്. മോഹന്‍ലാലിന് പരാജയം സംഭവിക്കാറുണ്ട്. പാളിച്ചകള്‍ സ്വാഭാവികമാണല്ലോ. എന്നാല്‍ ഒരു ഹിറ്റ് സംഭവിച്ചാല്‍ അത് എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കുന്ന മെഗാഹിറ്റായി മാറുന്നു. അത് മോഹന്‍ലാല്‍ എന്ന താരത്തിന് മാത്രം കഴിയുന്ന മാജിക്കാണ്.
ദൃശ്യം, ഇതാണ് ആഘോഷം! ഇതാണ് വിജയം! ഇതാണ് ഒരു സിനിമാവിജയത്തിന്‍റെ ഉത്സവാരവം! കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയേറെ കൈയടിയുയര്‍ന്ന ഒരു ചിത്രം സമീപകാലവര്‍ഷങ്ങളില്‍ ഉണ്ടായിട്ടില്ല! ദൃശ്യത്തിന് തുല്യം ദൃശ്യം മാത്രം!